ആലപ്പുഴ: റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖല വിജയിപ്പിക്കാൻ സി.പി.ഐ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. കെ.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന എക്‌സി അംഗം പി.പ്രസാദ്, ജില്ലാ അസി സെക്രട്ടറിമാരായ പി.വി.സത്യനേശൻ,ജി.കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.