കുട്ടനാട് : പുളിങ്കുന്ന് ചെറുവള്ളിക്കാവ് ദേവി ക്ഷേത്രത്തിന് സമിപം വികാസ് റോഡിൽ അറവ് മാലിന്യം തള്ളുന്നത് പതിവായെന്ന് പരാതി. ദുർഗന്ധം കാരണം ക്ഷേത്ര ദർശനത്തിനെത്തുന്നവരും നാട്ടുകാരും ദുരിതത്തിലായിട്ടും നടപടിയെടുക്കാതെ അധികൃതർ.രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നത്.