രാമങ്കരി : ചേന്നാട്ടുശേരി നാലുപറയിൽ കെ.എസ്.സ്‌കറിയ (കുട്ടപ്പൻ-82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന്രാമങ്കരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കത്രീനാമ്മ. മക്കൾ: അനിത, ഷൈനി, ഷാജിനി, രാജിനി. മരുമക്കൾ : അപ്പച്ചൻകുട്ടി, ബെന്നിച്ചൻ, കുഞ്ഞുമോൻ,ടോമിച്ചൻ.