തഴവ : കുതിരപ്പന്തി എലുവക്കാട്ട് (തയ്യിൽ വടക്കത്തിൽ) പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ കാർത്ത്യായനി (90 ) നിര്യാതയായി. മക്കൾ : സാവിത്രി, യശോദ, ശിവാനന്ദൻ, സോമൻ, സോമരാജൻ, ദേവരാജൻ. മരുമക്കൾ : ഉത്തമൻ , പരേതനായ രവി , സരസ്വതി, അംബിക , ഉദയകുമാരി , ബിന്ദു . സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന് .