കുട്ടനാട് : സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് കുട്ടനാട്ടിൽ ശാന്തം.കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു പുളിങ്കുന്ന്, കാവാലം ജങ്കാർ സർവീസുകൾ പ്രവർത്തിച്ചില്ല. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയില്ല. മാമ്പുഴക്കരി ജംഗ്ക്ഷനിൽ ന്ന് രുമങ്കരിയിലേക്ക് പ്രകടനവും നടന്നു.