ചേപ്പാട്: ഏവൂർ വടക്ക് ആരാധനയിൽ (ചൂപ്രത്ത്) വി.മധുസൂദനൻ പിള്ള (78) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: വിനോദ് , മനോജ്. മരുമകൾ: രഞ്ജിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്