ph

കായംകുളം: എരുവ ചെറുകുളഞ്ഞിയിൽ പരേതനായ പി.മാധവൻ ആചാരിയുടെ ഭാര്യ കുഞ്ഞുക്കുട്ടി അമ്മാൾ (92) നിര്യാതയായി. മക്കൾ: ചെല്ലമ്മാൾ, ഓമനയമ്മാൾ, മോഹനൻ, സുധർമ്മാൾ, വിശ്വനാഥൻ, ശശികുമാർ ,സതിയമ്മാൾ. മരുമക്കൾ: നീലകണ്ഠൻ ആചാരി, സുകുമാരൻ ആചാരി, പൊന്നമ്മാൾ, ദാമോദരൻ ആചാരി, പ്രസന്ന, അനിത, രഘുനാഥൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.