കറ്റാനം : ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്‌ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കറ്റാനത്ത് ഐക്യ ദാർഢ്യ പ്രകടനം നടത്തി.കോശി അലക്സ്, അഡ്വ..ശ്യംലാൽ. സിബി വർഗീസ്, ടി.ടി സജീവൻ, സുനിൽ പൊന്നാലയം, ബാലൻ, ദിവാകരൻ ജയചന്ദ്രൻ, ജയ്പ്രകാശ്, മനോജ് കല്ലൂർ, രാജൻ ടി. മോഹനൻ, രാജു തുടങ്ങിയവർ നേതൃത്വം നൽകി.