vallikunnam-prakadanam

വള്ളികുന്നം: ദേശീയ പണിമുടക്കിന്റെ ഭാഗമായി വളളികുന്നം ചുനാട് ജംഗ്ഷനിൽ ഐക്യ ദാർഢ്യ പ്രകടനം നടന്നു.എൻ.എസ് ശ്രീകുമാർ ,എസ്.രാജേഷ്.ജി.മുരളി, എ. പ്രഭാകരൻ, കെ.വി അഭിലാഷ് കുമാർ മൻസൂർ, മണിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി​.