sumangala

കായംകുളം : പുതുപ്പള്ളി പുലരിചന്തക്ക് സമീപം ഹരിമംഗലം വീട്ടിൽ ഹരിദാസിന്റെ ഭാര്യ സുമംഗല (60)നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : ഹരിലാൽ (ഛത്തീസ്ഗഡ്), ലിജിമോൾ. മരുമക്കൾ : സൂര്യ, കൃഷ്ണകുമാർ.സഞ്ചയനം 13ന് രാവിലെ 7ന്