varghese

ഹരിപ്പാട് : കാരിച്ചാൽ കൊല്ലംതറയിൽ എ.ജെ.വർഗീസ് (തങ്കച്ചൻ-89) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ഓമന. മക്കൾ : ഗ്രേസി, അമ്മിണി, സണ്ണി (യു.എ.ഇ), ജോൺസൺ (യു.എ.ഇ), റൂബി.. മരുമക്കൾ :തോമസുകുട്ടി, ബാബു, മിനി, ജിനു, ഷാജി.