a

മാവേലിക്കര: കേന്ദ്രആഭ്യന്തര വകുപ്പ് റിട്ട.ഡെപ്യൂട്ടി സെക്രട്ടറി ഇടപ്പോൺ പീടിക വടക്കേതിൽ വൈഷ്ണവിയിൽ പി.എസ്.പിള്ളയുടെ ഭാര്യ തങ്കമണിപ്പിള്ള (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:
ബിന്ദു പിള്ള, ഇന്ദു പിള്ള. സഞ്ചയനം 13ന് രാവിലെ 9ന്.