മാവേലിക്കര: വെൺമണി മാതേകാട്ടിൽ പടിഞ്ഞാറ് പരേതനായ തുളസീധരന്റെ ഭാര്യ പ്രസന്നകുമാരി (57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൻ: ജയകൃഷ്ണൻ. മരുമകൾ: രാജി. സഞ്ചയനം 13ന് രാവിലെ 10ന്.