ഹരിപ്പാട്: മുതുകുളം തെക്ക് ഒടിപ്പത്ത് പുതുവൽ രവീന്ദ്രന്റ ഭാര്യ ശ്യാമള (63) നിര്യാതയായി. മക്കൾ: രതീഷ്, അമ്പിളി. മരുമക്കൾ: അനീഷ, സജിത്ത്.