ht

ഹരിപ്പാട്: വെട്ടുവേനി അനുപം വീട്ടിൽ (പുത്തേത്ത്) റിട്ട. ഹെഡ്മാസ്റ്റർ എൻ.ജനാർദ്ദനപ്പണിക്കർ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാദേവി. മക്കൾ: അനീഷ്, അനുഷ. മരുമക്കൾ: വിഷ്ണു, സൗമ്യ. സഞ്ചയനം 17ന് രാവിലെ 9ന്.