ഹരിപ്പാട്: റിട്ട.ഗ്രഫ് ജീവനക്കാരൻ മുതുകുളം തെക്ക് വെട്ടുതറയിൽ പൊന്നൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.