ഹരിപ്പാട്: മുതുകുളം വടക്ക് കൊച്ചുതറയിൽ (മുണ്ടങ്കേരിൽ) ബാലകൃഷ്ണപിളളയുടെ ഭാര്യ സുകുമാരിയമ്മ (67) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, സിന്ധു. മരുമക്കൾ: വിദ്യ, വേണുഗോപാലപിളള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30-ന്.