ചേപ്പാട്: കാഞ്ഞൂർ പുളിഞ്ചുവട്ടിൽ സുരേഷ് കുമാർ (47)നിര്യാതനായി. സംസ്ക്കാരം ഇന്ന്വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. കാഞ്ഞൂർ ആട്ടോറിക്ഷാ സ്റ്റാന്റിലെ ഡ്രൈവറായിരുന്നു. ഭാര്യ: അജിത. മകൾ: അമൃത .