ഹരിപ്പാട്: പള്ളിപ്പാട് വെട്ടുവേനി മണ്ണാവടക്കതിൽ കിഴക്കതിൽ പരേതനായ ദിവാകരന്റെ ഭാര്യ രാധാമണി (68) നിര്യാതയായി. മക്കൾ: സന്തോഷ്, അനിത. മരുമക്കൾ: സുമ, സന്തോഷ്. സഞ്ചയനം: 12ന് രാവിലെ 9 ന്.