അരൂർ: അരൂർ തട്ടാപറമ്പിൽ പ്രഭാകര ഷേണായ് (85) നിര്യാതനായി. ഭാര്യ: പരേതയായ രമാഭായി. മക്കൾ: ഗീതാദേവി, പരേതയായ സംഗീത മരുമകൻ: പരേതനായ സുരേഷ് ഷേണായ്