ചാരുംമൂട് : നൂറനാട് പടനിലം ഏലിയാസ് നഗർ റോസ് വില്ലയിൽ കത്രീന ശിമയോൻ ( 95) നിര്യാതയായി. സംസ്കാരംഇന്ന് വൈകിട്ട് നാലിന് ഏലിയാസ് നഗർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.മക്കൾ: റോസമ്മ ജോയി, എസ്.ജോൺ, എസ്.ജോസഫ് ,ജനോവാ രാജൻ, കുഞ്ഞുമോൾ തോമസ് .മരുമക്കൾ: മേബിൾ ജോൺ, ജോയി പാറയ്ക്കൽ, ബാർബരാ ജോസഫ്, രാജൻ ഫിലിപ്പ്, ടി.തോമസ്.