obituary

ചേർത്തല:കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കലക്കാഴത്ത് വീട്ടിൽ കെ.കെ.മണി (84 )നിര്യാതനായി.ഭാര്യ:അമ്മു.മക്കൾ: ബിന്ദു,അനിൽകുമാർ,കണ്ണൻ ശാന്തി.മരുമക്കൾ:മോഹനൻ,സുജിനി,സൗമ്യ.