obituary

ചേർത്തല:പള്ളിപ്പുറം കണ്ടത്തിൽ വീട്ടിൽ ലില്ലി മാത്യു(71)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30ന് പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.മക്കൾ:സോന,സോജ.മരുമക്കൾ:പ്രദീപ്,വിന്റോയ്.