ആലപ്പുഴ: ജില്ലാ പുരുഷ-വനിത സബ് ജൂനിയർ,ജൂനിയർ,സീനിയർ, മാസ്റ്റേഴ്സ് പവർലിഫ്ടിംഗ് മത്സരങ്ങൾ ഫെബ്രുവരി 1,2 തീയതികളിൽ തുമ്പോളി എസ്.എൻ ഗുരുമന്ദിരം ആഡിറ്റോറിയത്തിൽ നടക്കും. താത്പര്യമുള്ള ക്ലബുകൾ ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോൺ: 9846851049.