ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ഇൗ മാസത്തെ പെൻഷൻ സഹകരണബാങ്ക് വഴി വിതരണം തുടങ്ങിയതായി പെൻഷണേഴ്സ് ഒാർഗനൈസേഷൻ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അറിയിച്ചു.