അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ കട്ടക്കുഴി, കാരിക്കൽ, തൈക്കൂട്ടം,അറുന്നൂറ് ഈസ്റ്റ്, സിയാന ഫസ്റ്റ്, സിയാന സെക്കൻഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷൻ പരിധിയിൽ മത്സ്യഗന്ധി, അസീസി, പനച്ചുവട്, ഐ.ഡി .പ്ലോട്ട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും