കറ്റാനം: കട്ടച്ചിറ കുരുമ്പോലേത്ത് പരേതനായ നാണുപിള്ളയുടെ ഭാര്യ ദേവകിയമ്മ (90) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന്. മക്കൾ: ശ്രീദേവിയമ്മ, പരേതനായ തങ്കപ്പക്കുറുപ്പ്. മരുമകൻ: ഗോപാലകൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ എട്ടിന്.