muraleedharan

വള്ളികുന്നം : പുത്തൻചന്ത മേക്കതിൽ എൻ. മുരളീധരൻനായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സുമുതിക്കുട്ടിയമ്മ ( റിട്ട.അഗ്രികൾച്ചർ അസിസ്റ്റന്റ്). മക്കൾ : ഹരികുമാർ (സി..എൻ.പി.പി.എം വി.എച്ച്.എസ്.എസ് ), അരുൺകുമാർ ( പട്ടികജാതി വികസന വകുപ്പ്). മരുമക്കൾ: പി,രഞ്ജിത, ചൈതന്യ.