ആലപ്പുഴ: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവാഹ ഏജന്റുമാരുടെയോഗം 16 ന് രാവിലെ 10 ന് നരസിംഹപുരം ലോഡ്ജ് കോൺഫറൻസ് ഹാളിൽ നടക്കും. ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിന് 2 പാസ് പോർട്ട് സൈസ് ഫോട്ടോ/ആധാർ കാർഡ്,ബാങ്ക് പാസ്ബുക്ക്,വയസ് തെളിക്കുന്ന സർട്ടിഫിക്കറ്റ്,പാസ്പോർട്ട് എന്നിവയിലേതെങ്കിലും ഒന്നിന്റെ പകർപ്പ് ഹാജരാക്കണം. ഫോൺ: 9946424602.