muhammed-nazeer

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് പുത്തൻ വീട്ടിൽ പരേതനായ അബ്ദുൾ മജീദിന്റെ മകൻ മുഹമ്മദ് നസീർ (70) നിര്യാതനായി.
ഭാര്യ: നബീസ. മക്കൾ : അബ്ദുൽ മജീദ്, റഹിയാനത്ത്. മരുമക്കൾ: ഹസീന, ഹാഷിം.