10-sob-sivadasan

പന്തളം: പൂഴിക്കാട് ര​മാ​നിവാസിൽ ശിവദാസൻ (74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവള​പ്പിൽ. ഭാര്യ: വി​ജയമ്മ, മക്കൾ: രമ, രേഖ, രഞ്ജിത്ത്. മരുമക്കൾ: സാജു, കൃഷ്ണകുമാർ, ജീന.