മാന്നാർ : കുട്ടമ്പേരൂർ കൃപഭവനിൽ പരേതനായ കൊച്ചുമ്മന്റെ മകൻ തങ്കച്ചൻ (64) നിര്യാതനായി. ഭാര്യ : മോളി. മക്കൾ: റൂബി, റിൻസി. മരുമക്കൾ: സണ്ണി (ഖത്തർ),എബി (അബുദാബി).