അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തൻപറമ്പിൽ വി.ജെ. സ്റ്റാലിൻ (62) നിര്യാതനായി.ഭാര്യ:മേരിക്കുട്ടി. മക്കൾ :അജയ്, അഞ്ജു മരുമകൻ:ജോമോൻ.