എടത്വ: മാന്നാർ മട്ടക്കൽ മാലിയിൽ പരേതനായ കുരുവിള എം. സാമുവേലിന്റെ ഭാര്യ ഏലിയാമ്മ കുരുവിള (കുഞ്ഞുമോൾ78, മുംബയ് ജസ്ലോക് ആശുപത്രി റിട്ട. നഴ്‌സ്) മുംബയ് വിക്രോളിയിലുള്ള മകൻ കെന്നി കുരുവിളയുടെ വസതിയിൽ നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് സേവറി ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ. മറ്റു മക്കൾ: കെബി, കെജി. മരുമക്കൾ: ബെറ്റി, സുമിത്.