ചേർത്തല:വാരനാട് ശ്രീശൈലത്തിൽ എൻ.ഉദയവർമ്മയുടെ ഭാര്യ കാലാക്കൽ പറമ്പിൽ ജലജാവർമ്മ (70)നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ:ശൈലജാ വർമ്മ (അദ്ധ്യാപിക,എൻ.എസ്.എസ്.എച്ച്.എസ്,തൃപ്പൂണിത്തുറ,)ശ്രീലജ വർമ്മ (അദ്ധ്യാപിക, കല്ലാർ മേട്ടുപ്പാളയം).മരുമക്കൾ: അനിൽവർമ്മ,ദിലീപ് വർമ്മ.