തുറവൂർ:കോടംതുരുത്ത് പഞ്ചായത്ത് 14 -ാം വാർഡിൽ എഴുപുന്ന തെക്ക് പാലപറമ്പിൽ പരേതനായ പി.എം. യതീന്ദ്രദാസിന്റെ മകളും ഡൽഹി അഡ്മിനിസ്ട്രേഷൻ ഹോസ്പിറ്റലിലെ റിട്ട ഹെഡ് നഴ്സുമായിരുന്ന ഉഷ കണ്ണൻ (66) നിര്യാതയായി. ന്യൂഡൽഹി പഞ്ചാബി ബാഗിൽ സംസ്കാരം നടത്തി. സഹോദരങ്ങൾ: ഐഷാരാജൻ, സാൽവി മോഹൻ, സാൽവൻ (അപ്പു), കൺമണി കിഷോർ.