narayani

ആലപ്പുഴ : കളപ്പുര വാർഡിൽ ദേവസ്വം പറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ നാരായണി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രബാബു, ലാലി, ജലജ, ലത, മിനി.