ഹരിപ്പാട്: മുട്ടം വലിയകുഴി കുന്നേൽ കൃഷ്ണൻ (72) നിര്യാതനായി. സഞ്ചയനം 13ന് രാവിലെ 9 ന്.ഭാര്യ: സരസമ്മ. മക്കൾ: അനിൽ, സുനിത, പരേതനായ സുനിൽ. മരുമക്കൾ: സുലഭ, ബാബുരാജ്.