കറ്റാനം : കീപ്ളേത്ത് പരേതനായ നാരായണന്റെ മകൻ അശോകൻ (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ : മണിയമ്മ. മകൻ: അഭിജിത്ത്. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്