നൂറനാട് : കാവുമ്പാട്ട് രഞ്ജിത്ത് ഭവനിൽ ശിവരാജൻ (70) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രഞ്ജിത്ത്, രഞ്ജിത. സഞ്ചയനം 16ന് രാവിലെ 8ന്.