അമ്പലപ്പുഴ:കാക്കാഴം പുതുവൽ പരേതനായ അബ്ദുൽ കരീമിന്റെ മകൻ കബീർ(53) നിര്യാതനായി.മാതാവ് : നബീസ.ഭാര്യ: നസീമ.മക്കൾ :നജീം ,ജാസർ,നസീല.മരുമക്കൾ: ഷറീന,ബീമ,നിയാസ്