എടത്വ : പറപ്പള്ളിൽ പരേതനായ ജോണിന്റെ മകൻ ബേബി ജോൺ (ബേബൻ 71) ജർമ്മനിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് ജർമ്മനിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: ജോ, മാർട്ടിൻ. മരുമക്കൾ: ഗ്രേസ്, പ്രെറ്റി.