ambala

അമ്പലപ്പുഴ : കാക്കാഴം വിളഞ്ഞവേലിൽ പരേതനായ അബ്ദുൽ റഹിമാൻ കുഞ്ഞിന്റെ ഭാര്യ കാർത്തികപ്പള്ളി വേളൂർ കുടുംബാംഗമായ ലൈലബീഗം(75) നിര്യാതനായി.മക്കൾ - ഷിഹാബുദീൻ,ബാദുഷ,നൂർഷ (കൃഷി വകുപ്പ്‌ തിരുവനന്തപുരം),ഷൗക്കത്ത്‌,ഷിയാസ്‌ .മരുമക്കൾ ജാസ്മി,സബീന,ഷീജ,ഫൗസിയ.