മാവേലിക്കര: കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ പൊതുയോഗം നാളെ രാവിലെ 10ന് ശ്രീകൃഷ്ണ ഗാനസഭാ ഹാളിൽ നടക്കും. മാവേലിക്കര ഡിവിഷനിൽ നിന്നും പെൻഷൻ വാങ്ങുന്ന മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.