പന്തളം: മങ്ങാരം തൈക്കൂട്ടത്തിൽ റിട്ട: കെ.എസ്.ഇ.ബി.എക്‌സിക്യൂട്ടീവ് എൻജിനീയർ എ. എം. സുലൈമാൻ (81) നിര്യാതനായി .കബറടക്കം ഇന്ന് രാവിലെ 10ന് മുട്ടാർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ. പരേതനായ തൈക്കൂട്ടത്തിൽ സക്കീർ, ഷെരീഫ്, റ്റി. എസ്, (സജി) ഷാനവാസ് റ്റി. എസ്.(സുനി ) മരുമക്കൾ: സുബിത സക്കീർ, റൂണാ ഷെറിഫ്, അനീസ ഷാനവാസ്,