obituary

ചേർത്തല: നെടുമ്പ്രക്കാട് കുന്തറയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (83)നിര്യാതയായി.

സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് നെടുമ്പ്രക്കാട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

മകൻ:ജോസഫ്. മരുമകൾ:എലിസബത്ത്.