പൂച്ചാക്കൽ : ശ്രീ ശ്രീ രവിശങ്കർ തൃച്ചാറ്റുകുളം സെന്ററിന്റെ ആഭിമുഖ്യത്തിൽ നാൽപ്പത്തെണ്ണീശ്വരം മൂത്തേടത്ത് അനിൽകുമാറിന്റെ വസതിയിൽ ഇന്ന് രാവിലെ ഏഴിന് യോഗ പരിശീലനം , മെഡിറ്റേഷൻ എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബിജു അറിയിച്ചു.