കായംകുളം: ആർട്ടിസ്റ്റ് തോമസ് കുര്യന്റെ പെയിന്റിംഗുകളുടെ പ്രദർശനം ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 6.30 വരെ കൃഷ്ണപുരത്ത് കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക മ്യൂസിയത്തിൽ നടക്കും.
എം.മുരളി ഉദ്ഘാടനം ചെയ്യും. അനി വർഗീസ് അദ്ധ്യക്ഷത വഹിക്കും.