കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20-ാം വാർഡിൽ തയ്യിൽവെളിയിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സരസമ്മ (77) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, ഷൈലേന്ദ്രൻ, കുഞ്ഞുമോൻ, ബിജുകുമാർ. മരുമക്കൾ: ഭാസുര, രതിമോൾ, സുമ, ദീപ. സഞ്ചയനം 16ന് രാവിലെ 10.30ന്.