ഹരിപ്പാട്: മുതുകുളം മാമൂട് സാഹിത്യസേവിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഒൻപതു മുതൽ ഗ്രന്ഥശാലയിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടക്കും.

ചെങ്ങന്നൂർ ഡോ.ഉമ്മൻസ് ഐ ഹോസ്പിറ്റൽ ആൻഡ് മൈക്രോ സർജറി സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് .